ലിനക്സിലൂടെതന്നെ എസ്.എസ്.എല്‍ സി വിദ്യാര്‍ത്ഥികളുടെ
ഡേറ്റാ അപ്ലോഡ് ചെയ്യാം
ഡേറ്റാ അപ്ലോഡ് ചെയ്യാം
പ്രിയ അധ്യാപകരേ,
ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെത്തന്നെ എസ്.എസ്.എല്‍ സി വിദ്യാര്‍ത്ഥികളുടെ ഡേറ്റാ അപ്ലോഡ് ചെയ്യാന്‍ കഴിയും. നിലവിലുള്ള ഐസ്വെസല് വെബ് ബ്രൗസറിലൂടെ ഇത് സാധ്യമല്ല. മോസില്ല ഫയര്‍ഫോക്സ് 3 എന്ന വെബ് ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഇത് സാധ്യമാകുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ളിക്ക് ചെയ്യുക.
No comments:
Post a Comment