ആശംസകള്‍ !!!!!!
പട്ടം ഗവ.ഗേള്‍സില്‍ നടക്കുന്ന ഐ.ടി ട്രെയിനിംഗില്‍ പങ്കെടുക്കുന്നവരുടെ ആവേശം അത്ഭുതാവഹമാണ്. .രണ്ടാം ബാച്ചിന്റെ ലീഡര്‍ ഫോര്‍ട്ട് എച്ച്. എസിലെ ശ്രീ. ഷിബു സാര്‍ ആണ്. ഓരോ ദിവസം കഴിയുന്തോറും പുതിയ കാര്യങ്ങള്‍ അറിയാനുള്ള ആകാംഷ അഭിനന്ദനം അര്‍ഹിക്കുന്നു !!!!!!
No comments:
Post a Comment