
കേരളത്തില്‍ ഐ.ടി വിദ്യാഭ്യാസം ലക്ഷ്യത്തിലേക്ക്.......
കേരളത്തില്‍ ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. യു.പി അധ്യാപകര്‍ക്കായുള്ള കംപ്യൂട്ടര്‍ പരിശീലനത്തിന്റെ രണ്ടാമത്തെ ബാച്ച് ഏപ്രില്‍ ഇരുപത്തിയേഴിന് പട്ടം ഗവ. ഗേള്‍സ് ഹൈസ്കൂളിലാരംഭിച്ചു. ആദ്യ ബാച്ചില്‍ അനുഭവപ്പെട്ട അതേ പങ്കാളിത്തവും ആവേശവും രണ്ടാം ബാച്ചിലും അനുഭവപ്പെടുന്നത് അഭിനന്ദനാര്‍ഹമാണ്. രണ്ടാമത്തെ ബാച്ചില്‍ പുരുഷാധ്യപകരുടെ പങ്കാളിത്തം കൂടുതലാണെന്നത് ശ്രദ്ധാര്‍ഹമാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല ഉയരത്തിലേക്ക്.................!!!!!!!!!!!!!
No comments:
Post a Comment