Wednesday, May 6, 2009

ഐ. ടി പരിശീലനം, പട്ടം ഗേള്‍സ് ഹൈസ്കൂള്‍



പട്ടം സ്കൂളില്‍ നടക്കുന്ന ഐ.ടി പരിശീലനത്തിന്റെ മൂന്നാം ബാച്ചിലെ അദ്ധ്യാപകരും ഹൈസ്കൂളദ്ധ്യാപകരെ വെല്ലുന്ന ആത്മാര്‍ത്ഥയും ആവേശവും കാട്ടുന്നത് അത്ഭുതാവഹം!!!

സ്നേഹം നിറ‍ഞ്ഞ അദ്ധ്യാപക സുഹൃത്തുക്കളേ നിങ്ങള്‍ക്ക് എല്ലാവിധത്തിലുമുള്ള ആശംസകളും നേരുന്നു

No comments:

Post a Comment