onnuchirikku.. ഒന്നു ചിരിക്കൂ...

അദ്ധ്യാപനത്തിന്റെ വഴിയില്‍...........

  • Pages
  • അധ്യാപനത്തിന്റെ വഴിയില്‍.....
  • അദ്ധ്യാപനത്തിന്റെ വഴിയില്‍...........

പ്രധാനതാള്‍

  • വിഷു വരവായ്............... (1)

Tuesday, June 15, 2010

സ്റ്റാന്‍ഡേര്‍ഡ് 9 മലയാളം സമഗ്രാസൂത്രണത്തിന് ഇവിടെ ക്ളിക്ക് ചെയ്യുക
Posted by onnuchirikku(ഒന്നു ചിരിക്കൂ.....) at 3:31 AM

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

മഹത്വചനങ്ങള്‍

"മറ്റുള്ളവര്‍ എങ്ങനെ നമ്മോട് പെരുമാറണമെന്ന് നാം ആഗ്രഹിക്കുന്നുവോ അതുപോലെ നാം പെരുമാറുക"



“ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ പുതിയതൊന്നും എനിക്ക് ലോകത്തെ പഠിപ്പിക്കാനില്ല” - മഹാത്മാഗാന്ധി



“വിദ്യാധനം സര്‍വ്വധനാല്‍പ്രധാനം “

- ഗാന്ധിജി


“കൊണ്ട് പോകില്ല ചോരന്‍മാര്‍

കൊടുക്കുന്തോറുമേറിടും

മേന്മ നല്കും മരിച്ചാലും

വിദ്യതന്നെ മഹാധനം”

- ഉള്ളൂര്‍


“വിദ്യാഭ്യാസത്തിന്റെ വേരുകള്‍ കയ്പുള്ളവയാണ് എന്നാല്‍ ഫലം വളരെ മധുരമേറിയതും”

- അരിസ്റ്റോട്ടില്‍


“അന്യജീവനുതകി സ്വജീവിതം

ധന്യമാക്കുമമലേ വിവേകികള്‍ “

- കുമാരനാശാന്‍


“പരോപകാരമേ പുണ്യം

പാപമേ പരപീഡനം “

- വ്യാസന്‍


“സ്നേഹിക്കയുണ്ണി നീ നിന്നെ

ദ്രോഹിക്കുന്ന ജനത്തെയും”




ഏതുധൂസരസങ്കല്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവത്കൃതലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയുംഇത്തിരികൊന്നപ്പൂവും
-വൈലോപ്പിള്ളി

    ഹാ ! വിജിഗീഷു മൃത്യുവിന്നാമോ

ജീവിതത്തിന്‍ കൊടിപ്പം താഴ്ത്താന്‍ - വൈലോപ്പിള്ളി


പൂഞ്ചിരി ഹാ കുലീനമാം കള്ളം

നെഞ്ചുകീറി ഞാന്‍ നേരിനെക്കാട്ടാം

- വൈലോപ്പിള്ളി


പനിനീര്‍പ്പൂവേ നിന്നെ ഞാന്‍ വെറുക്കുന്നു,നിന്റെ

മുനക്കൂര്‍ത്തൊരുമുള്ളിന്‍ കള്ളിയിന്നറിഞ്ഞൂഞാന്‍

- വൈലോപ്പിള്ളി


ഇവിടെ സ്നേഹിപ്പാനിവിടെയാശിപ്പാ-

നിവിടെ ദു:ഖിപ്പാന്‍ കഴിവതേ സുഖം

- വൈലോപ്പിള്ളി



ആകുമോ ഭവാന്‍മാര്‍ക്കു നികത്താന്‍

ലോകസാമൂഹ്യ ദുര്‍നിയമങ്ങള്‍

- വൈലോപ്പിള്ളി


അന്തിയുണ്ടു പഴങ്ങള്‍ തന്‍മാംസം

മന്ദമന്ദം നുണഞ്ഞതിന്‍ ശേഷം

നാലുംക്കൂട്ടി മുറുക്കി,യിമ്പത്തില്‍

മേളംക്കുട്ടി ഞാന്‍ മേടയില്‍ വാഴ്കേ

ചെറ്റയാം വിടന്‍ ഞാനിനിമേലില്‍

കഷ്ടമെങ്ങനെ കാണ്ണാടി നോക്കും

- വൈലോപ്പിള്ളി



രമേശന്‍.എസ്

My photo
onnuchirikku(ഒന്നു ചിരിക്കൂ.....)
Thiruvananthapuram, kerala, India
Ramesan.S, Souparnika, TC-7/24(1),Karithodu, Kanjirampara,PIN-695030 Thiruvananthapuram Mob-9447401984
View my complete profile

ചിരി ഉത്തമ ഔഷധം...ചിരിക്കൂ....ചിരിച്ചുകൊണ്ടേയിരിക്കൂ

ചിരി ഉത്തമ ഔഷധം...ചിരിക്കൂ....ചിരിച്ചുകൊണ്ടേയിരിക്കൂ

Blog Archive

അനുയായികള്‍

My Blog List

Watermark theme. Theme images by konradlew. Powered by Blogger.