SCERT തയ്യാറാക്കിയ ചോദ്യബാങ്ക് ചോദ്യപേപ്പറായി മാറ്റാന്‍ ഒരു എളുപ്പവഴി
foxitreader ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ ഫയല്‍ openwithgdebi package installer- ok ചെയ്യുക. install packege ക്ലിക്ക് ചെയ്യുക. സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ആയി..
ഈ സോഫ്റ്റ്‌വെയര്‍ വെയര്‍ Application - office ഇല്‍ foxitreader കാണും. അത് തുറക്കുക..
നമുക്കാവശ്യമായ ചോദ്യപേപ്പര്‍ file - open വഴി തുറക്കുക.
ഫോക്സിറ്റിന്റെ വിന്‍ഡോയില്‍ കാണുന്ന ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയുക. marquee select a screen area for copying as a image എന്ന് ഈ ഐക്കണില്‍ വിവരണം എഴുതിക്കാണും...
ഈ ഐക്കണില്‍ ക്ലിക്ക് ചെയ്തതിനു ശേഷം ആവശ്യമുള്ള ചോദ്യഭാഗങ്ങള്‍ മൌസ് കൊണ്ട് ഡ്രാഗ് ചെയ്ത് സെലക്റ്റ് ചെയ്യുക. കോപ്പി ചെയ്യുക ...വേര്‍ഡ് പ്രോസസ്സര്‍ തുറന്നു അതില്‍ പേസ്റ്റ് ചെയ്യുക....മലയാളവും ഹിന്ദിയും ഇംഗ്ലീഷും സംസ്കൃതവും , ചിത്രങ്ങളും കൂടി ഇങ്ങനെ പേസ്റ്റ് ചെയ്യാം......
ഈ വിദ്യ പരീക്ഷിച്ചു നോക്കി പറഞ്ഞു തന്നത് തൃശൂരിലെ തലോര്‍ ദീപ്തി ഹൈസ്ക്കൂളിലെ ബയോളജി മാഷായ ശ്രീ. എന്‍ .റ്റി .പോള്‍ ആണ്........
'എന്റെ മലയാളം നമ്മുടെ മലയാളം' ബ്ലോഗിനോട് കടപ്പെട്ടിരിക്കുന്നു.
No comments:
Post a Comment