നിലയ്ക്കാത്ത ആവേശത്തോടെ ......
ഐ.ടി ട്രെയിനിംഗിന്റെ നാലാം ബാച്ചിലും (പട്ടം ജി.എച്ച്.എസ്) യു.പി അധ്യാപകരുടെ ആവേശപൂര്‍വ്വമായ പ്രതികരണം അത്ഭുതാവഹം ! പ്രസ്തുത ബാച്ചിന്റെ നേതാവ് വട്ടിയൂര്‍ക്കാവ് ഗവണ്‍മെന്റ് സ്കൂളിലെ ഇ. ഉഷ ടീച്ചറാണ്. ലാബില്‍ കൊച്ചു കുട്ടികളെ പെരുമാറുന്ന അദ്ധ്യാപകരേ, നിങ്ങളിപ്പോള്‍ശരിക്കും കുട്ടികള്‍തന്നെ. മാതൃകാപരമായ പെരുമാറ്റം കൊണ്ടും പഠിക്കുവാനുള്ള താത്പര്യം കൊണ്ടും ശ്രദ്ധേയരാകുന്ന അദ്ധ്യാപകരേ നിങ്ങള്‍ക്ക് നന്ദി ! വന്ദനം !
No comments:
Post a Comment